സ്കൂളിൽ സംസ്‌കൃത ക്ലബ് പ്രവർത്തിക്കുന്നു . സംസ്‌കൃത അധ്യാപിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സംസ്‌കൃത കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്