സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/ശലഭം

Schoolwiki സംരംഭത്തിൽ നിന്ന്
ശലഭം


മനോഹരമായ കാറ്റിൽ
പറക്കുന്ന കരിയിലകൾ
അതിനിടയിൽ പാറിപ്പറക്കുന്ന പൂമ്പാറ്റകൾ
തേൻ കുടിക്കാൻ പൂമ്പാറ്റകൾ വിതുമ്പുന്നു
പൂമ്പാറ്റകൾ പല വർണ്ണങ്ങളിലുള്ള
ചിറകുകൾ വിടർത്തി
വന്ന് പൂക്കളിൽ നിന്ന് തേൻ കുടിക്കുന്നു.
 

ദേവനന്ദ കെ പി
4 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത