സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/രക്ഷിതാക്കൾ

രക്ഷിതാക്കൾ


ജീവൻ പകുത്തോരമ്മയും
ജീവന് കാവലായൊരച്ഛനും
ജീവനായി കൂടിയൊരു കൂടപിറപ്പും
ജീവിതം തന്നൊരു നാഥനും
ജീവന്റെ ഭാഗമായ ഒരോമനയും
ജീവിക്കാൻ പ്രേരണയായ ഈ ലോകവും
ജീവിതം പഠിപ്പിച്ച പാഠവും
ജീവിതത്തിൽ കൈതാങ്ങായി നിന്ന കൂട്ടരേയും
മറക്കില്ല ഞാൻ ആറടിമണ്ണിലേക്ക് ഇഴുകി ചേരും വരെ

 

ദേവിക സജീവ്
10 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത