സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളം


കവിതകൾ പൂക്കും മലയാളം
കരളുകൾ കുളിരും മലയാളം
നാവിൻ തുമ്പിൽ നർത്തനമാടും
ഇമ്പമെഴുന്നൊരു മലയാളം
അമ്മിഞ്ഞപ്പാലമൃതോടൊപ്പം
അമ്മ വിളമ്പിയ മലയാളം!

 

നിധിനാ എസ്
9 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത