സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പൂവുകൾ തേടും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ

ചന്ദനച്ചോപ്പുള്ള പൂമ്പാറ്റ
മയിൽപ്പീലിതുണ്ട് പൂമ്പാറ്റ
ചിങ്ങത്തിരുവോണ പൂമ്പാറ്റ
ചാരുതയാർന്ന പൂമ്പാറ്റ

തുള്ളിനടക്കും പൂമ്പാറ്റ
സിന്ദൂരമണിയും പൂമ്പാറ്റ
ചാഞ്ചാടിയാടും പൂമ്പാറ്റ
സുന്ദരിയായൊരു പൂമ്പാറ്റ

 

എഡ്വിൻ മനോജ്
4 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത