സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/കണ്ടുവോ എന്നുണ്ണിയേ

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ടുവോ എന്നുണ്ണിയേ



എന്നരികിൽ നീ ഒരിക്കൽ
ക്കൂടിയോടി വരില്ലേ...
കൺമുന്നിലോടികളിച്ചോരെൻ
പൊന്നോമന എവിടെ
എന്നറിയാതെയാ അമ്മയൊരു
കണ്ണീർ കടലായി
വന്നുപോകുന്നോരോടെല്ലാം..
ഒരേ ചോദ്യം
നിങ്ങളിലാരാനും കണ്ടുവോ
എന്നുണ്ണിയെ..

 

ശിവപ്രിയ രമേശ്
9 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത