സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/ഉറ്റ സുഹൃത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഉറ്റ സുഹൃത്ത്


തനിച്ചിരിക്കുമ്പോൾ എനിക്കെന്നും കൂട്ടായി,
തണലായി എന്നും എന്റെ സുഹൃത്ത്
എത്തിപ്പിടിക്കാൻ എന്നെ സഹായിച്ചവൾ
എന്റെ പ്രിയ കൂട്ടുകാരി
ഒപ്പമുണ്ടവളെന്നും എനിക്ക് കൂട്ടായി
എൻ കണ്ണീർ കണങ്ങളൊപ്പൻ
അവൾ എനിക്കെന്നും കൂട്ടായി
എൻ സഹോദരിയായി,
എൻ ഉറ്റ സുഹൃത്തായി അവളെന്നും........
എൻ പ്രിയ സുഹൃത്ത്,
കാലം മാഞ്ഞതോടെ
അവളും മാഞ്ഞു....
എൻ പ്രിയ സുഹൃത്ത്....

 

ഗ്രേസ് ജെ മാത്യു
9 എ സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത