Login (English) Help
സ്നേഹത്തോടെ തെറ്റു തിരുത്തും എന്റെ സ്വന്തം അമ്മ. സ്നേഹത്തോടെ താരാട്ടുപാടിയുറക്കും എന്റെ സ്വന്തം അച്ഛൻ. സ്നേഹത്തോടെകൂട്ടുകൂടും എന്റെ സ്വന്തം ചേച്ചി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത