സെന്റ് ജോസഫ്സ് എച്ച്.എസ്സ്,നീലൂർ/സി. ബി. എസ്. ഇ വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്

2005 ൽ സി. ബി. എസ്. ഇ ക്ലാസ്സുകൾ ഈ സ്കുളിൽ ആരംഭിക്കുകയുണ്ടായി. ഇപ്പോൾ ആറാം ക്ലസ്സുവരെയായി. പ്ലസ് ടു വരെ പഠിക്കുവാൻ ആധുനിക സൗകര്യങ്ങളുള്ള പുതിയ ബ്ലോക്ക് നിർമ്മാണം ആരംഭിച്ചുകഴിഞ്ഞു.