സാർവത്രികഭാഷയായ ഇംഗ്ലീഷിൻെറ പഠനവും പ്രയോഗവും കുട്ടികളിൽ ആഴപ്പെടാൻ സഹായിക്കും വിധം സ്ക്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു