സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മനോഹരി

വിടർന്നു നിൽക്കുന്ന പൂവുകൾ
അതിൽ തേൻ കുടിക്കാൻ വരുന്ന പൂമ്പാറ്റകൾ
സ്നേഹത്തോടെ അവർക്ക് തേൻ കൊടുക്കുന്നു പൂക്കളും
മലകളും പുഴകളും നദികളും
ചെറുതും വലുതുമായ ജീവജാലങ്ങളും
പ്രകൃതി നീയെത്ര സുന്ദരി
പൊടിപടലങ്ങൾ ഇല്ല
മാലിന്യങ്ങൾ തീരെയില്ല
സുന്ദര സുരഭിലമാം പ്രകൃതി
നീ അതീവ സുന്ദരി
ഇത്രനാൾ നിന്നുടെ സൗന്ദര്യം
എൻ കണ്ണുകളിൽ നിന്ന് എന്തേ മറച്ചു
ദൃശ്യമാക്കി നിൻ വശ്യസൗന്ദര്യം
ഈ കൊറോണ കാലം ,എനിക്കു മുന്നിൽ


   

വി എ നസ്രിൻ
7 C സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത