സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് വിദ്യാലയം

  • സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് സംവിധാനത്തിലുള്ളവയാണ്.
  • യുപി വിഭാഗം കുട്ടികൾക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുമായി പ്രത്യേകം ഹൈടെക് ലാബുകൾ ഉണ്ട്.
  • യുപി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനുമായി 25ൽ അധികം കമ്പ്യൂട്ടറുകൾ സ്കൂളിൽ ഉണ്ട്.