സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണ എന്ന ഭീകരൻ

കൊറോണ ലോകം കീഴടക്കും കാലം
മനുഷ്യരെല്ലാരും വീട്ടിൽതന്നെ
കളിയുമില്ല ചിരിയുമില്ല
കൂട്ടം ചേരൽ ഒട്ടുമില്ല
സാമൂഹികാകലം പാലീച്ചീടാം
ടീച്ചറമ്മ പറ‍ഞ്ഞതെല്ലാം കേൾക്കാം
നമുക്ക് ഓടീച്ചീടാം ഈ വില്ലനെ
എല്ലാരും ജാഗ്രത കൈവിടല്ലേ
തോൽപ്പിക്കാം ഈ മഹാമരിയെ
വീട്ടിൽത്തന്നെ ഇരുന്നുകൊണ്ട്

 

ആദിവേദ് വി.എം
1C സെന്റ്ഗ്രിഗറീസ് യു .പി .സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത