സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/നോവുന്ന പച്ചപ്പ്‌

Schoolwiki സംരംഭത്തിൽ നിന്ന്
നോവുന്ന പച്ചപ്പ്‌

മഞ്ഞും മഴയും ആർത്തു
പെയ്യുന്നൊരീ കുന്നിൻ ചെറുവിലെ
കൊച്ചു വീട്ടിൽ
ആരോരുമില്ലാത്ത കുഞ്ഞു മകൾക്ക്
തൻ വേദന പങ്കിടുവാനായ്
ആരുമില്ല
ആകാശ ചെരുവിലെ സ്നേഹത്തിൻ
മർമ്മരം അവളുടെ കണ്ണുകൾ
ഈറനാക്കി
മഴവില്ല് വിടരുന്ന തെക്കേജാലകം
മെല്ലെ തുറക്കാൻ നോക്കിയില്ല
എന്തിനീ വേദന ?
എന്തിനീ മൗനം ?
ആരെ ഓർത്തു നീ തേങ്ങുടിന്നു
ആർക്കായ് നീ കാത്തിരിപ്പൂ
 സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുന

 

ഫർസാന എ എസ്
9 ഡി സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത