English Login HELP
കൊറോണയെ ചെറുക്കുവിൻ കൊറോണയെ തുരത്തുവിൻ ഒട്ടുമേ ഭയപ്പെടാതെ തുരത്തു നാം കൊറോണയെ കൊറോണയെ പ്രധിരോധിക്കുവിൻ വ്യക്തിശുചിത്വം പാലിക്കുവിൻ സാമൂഹ്യഅകലം പാലിക്കുവിൻ കൊറോണയെ അകറ്റുവിൻ കൊറോണയെ ഭയന്നിടേണ്ട ജാഗ്രതയോടെ ഒരുമിച്ച് ഒന്നായ് തുരത്തിടാം ഈ മഹാവ്യാധിയെ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത