സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കോവിഡ് 19 നെ എങ്ങനെ നേരിടാം
കോവിഡ് 19 നെ എങ്ങനെ നേരിടാം
ലോകത്തിനെ ഭീഷണിപെടുത്തി കാർന്നുതിന്നുകൊണ്ടിരിക്കുന്നകോവിഡ് 19എന്ന വൈറസിനെ നമുക് എങ്ങനെ തുരത്താം നാം നമ്മേ ശുചികരിക്കുക 2 ഭവനങ്ങളിൽ കഴിഞ്ഞുകൂടുക 3 പരസ്പരം ഹസ്തദാനം ഒഴിവാക്കുക 4 ആരോഗ്യപരമായി അകലം പാലിക്കുക ഇങ്ങനെയല്ലാം നമുക്ക് കോവിഡിനെ തോല്പിക്കാം ഇതിൽ ചില കാര്യങ്ങൾ .... ഈവൈറസിൽ നിന്ന് മുക്തിനേടിയാലും 1നമ്മെ സൂചികരിക്കുക 2 പരസ്പരഅഭിവാദനം ഒഴിവാക്കുക പകരം കൈകൾ കൂപ്പി നമസ്കരിക്കുക 3 സർക്കാർനിർദ്ദേശങ്ങൾ പാലിക്കുക ..ഇത് നമുക്ക് വേണ്ടിമാത്രമാണ് നമുക്ക്,ഈ ഭീകരമായി കൊണ്ടിരിക്കുന്ന വൈറസിനെ ഇങ്ങനെഎല്ലാം തുരത്താവുന്നതാണ് ..നമുക്ക്ഒത്തുഒരുമിച്ചു നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം .രോഗമുക്തി തേടുന്ന കേരളത്തിനായി പ്രാർത്ഥിക്കാം അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തെ നമുക്ക്സംരക്ഷിക്കാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം