സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കോവിഡ്‌ 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്‌ 19

നമ്മുടെ നാടിനെ കൊല്ലാനായി
എത്തി കൊറോണ വൈറസ്
ഒരുപാടു ജീവൻ പൊലിഞ്ഞു
നരകത്തിലായി മനുഷ്യർ
ചെറിയൊരു വിത്തു മുളച്ചു
വടവൃക്ഷമായി പടർന്നു രോഗം
ഒന്നിച്ചു നമ്മൾ പോരാടും
അതിജീവിക്കും ഈ രോഗത്തെ
നമ്മുടെ നാടിൻ നന്മക്കായി
തുരത്തും നാം ഒന്നായി
കൈയും മൂക്കും മറച്ചുവെച്ചും
കൈകൾ കഴുകി വ്യത്തിയാക്കി
അകലം നമ്മൾ പാലിച്ചും
നേരിടും നമ്മൾ കോറോണയെ.

ശില്പ സുഭാഷ്
4 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത