കാ... കാ...... എന്നുവിളിച്ചുണർത്തും കള്ളിക്കാക്ക എല്ലാരും ഉണരും മുമ്പേ ഉണർന്ന് പരിസരമെല്ലാം കൊത്തി വെടിപ്പാക്കിടും കാണാൻ അഴകില്ലെങ്കിലും ശുചിയാക്കിടും
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത