സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കണ്ണനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണനും പ്രകൃതിയും

കണ്ണാ നീ ഓടി വാ
നമ്മുക്ക് ഈ വൃക്ഷം നടാം
എന്താ അമ്മേ ഈ വൃക്ഷം നടുന്നത്.
നമ്മുടെ പ്രക്യതിയെ കാക്കനായി ,
ഓരോ നന്മ മരങ്ങൾ നമ്മുടെ മുറ്റത്ത് .

ആദികേശ്.ബി
1. സി സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത