സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ലോകപരിസ്ഥിതി ദിനമായ ജൂൺ5 സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസഫ് പാസ്റ്ററൽ നീളങ്കാവിൽ നിർവ്വഹിച്ചു. പ്സാസ്റ്റിക് വിമുക്തമായ നാളെക്കുവേണ്ടി വിദ്യാർത്ഥികൾ ചെയ്യേണ്ട പ്രവർനപരിപാടികളെ കുറിച്ച് അവരെ ഉദ്‌ബോധിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.