സഹായം Reading Problems? Click here


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

  • വിദ്യാർത്ഥികളിൽ ദേശസ്നേഹം , മാനവികത , സാമൂഹ്യാവബോധം എന്നിവ വളർത്തുന്നതിനു ലക്ഷ്യമിട്ടിരിക്കുന്നു.
  • ഈ ക്ലബിന്റെ ഭാഗമായി ഒരു ജോഗ്രാഫിക് മ്യ‌ൂസിയം പ്രവർത്തിക്കുന്നുണ്ട്.
  • ഫോസിലുകൾ ,അപൂർവ ശിൽപങ്ങൾ ,ചരിത്ര സാമഗ്രികൾ തുടങ്ങിയവയുടെ ഒരു ശേഖരം മ്യ‌ൂസിയത്തിലുണ്ട്.
  • ശ്രീമതി ബിന്ദു സി തോമസ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.