സഹായം Reading Problems? Click here


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്-17

കുട്ടികളിൽ ആരോഗ്യശീലങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വ സാഹോദര്യം എന്ന ആശയം സാക്ഷാൽകരിക്കുന്നതിനും പരസ്പര സൗഹാർദ്ദം വർദ്ദിപ്പിക്കുന്നതിനും അവരുടെ കർമ്മശേഷി ജീവകാരുണ്യപരമായമേഖലയിലേക്ക് തിരിച്ചുവിടുന്നതിനും ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.ശ്രീമതി ലിനി ജയിംസിനാണ് റെഡ് ക്രോസിന്റെ ചുമതല .

ജൂനിയർ റെഡ് ക്രോസ്സ്‌