സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടത്തിൽ 9, 10ക്ലാസ്സുകളിലെ 34 കുട്ടികൾ പ്രവർത്തിക്കുന്നു. കുട്ടികളുടെ പ്രതിനിധികളായി ക്ലാസ് ൯ ലെ നന്ദു കൃഷ്ണ , അലീന റോസ് തോമസ് എന്നിവരെ നിയോഗിച്ചു. sitc, jsitc എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ ട്രെയിനിങ് നൽകി വരുന്നു.