സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/ വേനൽ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ

ദിനങ്ങൾ അതികഠിനമാകുന്നു
വേനൽ വന്നെത്തി പടിവാതിലിൽ
മരങ്ങൾക്ക് ദാഹിക്കുന്നു
ഒരിറ്റു വെള്ളത്തിനായി

സൂര്യരശ്മികൾ പതിക്കുന്നു
കാരിരുമ്പുപോൽ ദേഹത്തു
വിയർക്കുന്നു ശരീരം
സൂര്യരശ്മിയേറ്റ്‌

മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ
പോൽ ഭൂമിയും!!!!!!

SOUMYA S
5 A സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത