സെന്റ് ആൽബർട്ട് എൽ പി എസ് അമയന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ഒറവക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൽബർട്ട് എൽ പി എസ് അമയന്നൂർ.

ഒരു നൂറ്റാണ്ടിൻെ പൈതൃകവും വളരെ നീണ്ട പ്രവർത്തന പാരമ്പര്യവും ഈ  സ്കൂളിന്  ഉണ്ട് . ഒട്ടേറെ കുട്ടികളെ വിദ്യയുടെ  ലോകത്തേക് കൈപിടിച്ച് ഉയർത്താൻ സെയിന്റ് .ആൽബർട്സ് അമയന്നൂർ എൽ പി സ്കൂളിന് കഴിഞ്ഞു .

സെന്റ് ആൽബർട്ട് എൽ പി എസ് അമയന്നൂർ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം