സെന്റ് ആൽബർട്ട്സ് എൽ പി എസ് മുതിയാവിള/അക്ഷരവൃക്ഷം/ രോഗവിമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവിമുക്തി

വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചീടേണം
വാഴയരികിലോ ചപ്പും ചവറും വേണ്ടേ വേണ്ട
ഓടകളിലും അത് വേണ്ടേ വേണ്ട
കൊതുകുകളുടെയും ജീവികളുടെയും ശല്യം കുറച്ചീടാം അങ്ങനെ
സൂക്ഷിച്ചീടാം നമുക്ക് വീടും പരിസരവും
അണുവിമുക്തമാക്കിടാം നമുക്കെല്ലാം
എങ്കിലോ നമുക്ക് പ്രതിരോധിച്ചിടാം രോഗങ്ങളെ
നാട്ടുകാരേ ഒന്നിച്ചിടു
രോഗത്തെ അകറ്റിടു
 

ജിൻസി എൽ
4 സെന്റ് ആൽബെർട്സ് എൽ പി എസ് മുതിയവിള
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത