സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

Social Club ക്ലബിന്റെ ആഭിമുഖ്യത്തിൽസുഡാക്കോ കൊക്കുകളെ കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു.വിദ്ധ്യാലയമുറ്റത്ത് സുഡാക്കോ കൊക്കുകളെ ഉണ്ടാക്കിവെച്ചു.യുദ്ധകെടുതിയെ കുറിച്ചുള്ള കവിതാലാപനം.യുദ്ധവിരുദ്ധ സന്ദേ‍ശം അടങ്ങിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടുള്ള യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.