ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വീട്ടിലുണ്ടാക്കും വിഭവങ്ങൾ ആഹാ എന്തൊരു രസമാണ്, ഒട്ടും മായവും തട്ടിപ്പും ഒന്നും ഒന്നും അവക്കില്ല . അമ്മയൊരുക്കും വിഭവങ്ങൾ ആരോഗ്യത്തിന് നന്നാണ്, ചൂടാറാതെ കഴിച്ചെന്നാൽ യാതൊരു രോഗവും വരുകയില്ല.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത