സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും

ശുചിത്വം വളരെ പ്രധാനരെട്ട ഒരു വിഷയമാണ്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമായി നിൽക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വ കുറവുമൂലമാണ് രോഗങ്ങളുണ്ടാവുന്നത്. സാമൂഹ്യ ശുചിത്വം മൂലം നമുക്ക് രോഗങ്ങളെ തടയാൻ കഴിയും.

ബാബുരാജ്
4 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം