സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പൂട്ടിട്ടമനസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂട്ടിട്ടമനസുകൾ


കൊറോണയുടെ
                നാളാണെ
മാസ്ക് ധരിച്ചു
                 നടപ്പാണെ
ഞങ്ങൾ വീട്ടിലി
                  രിപ്പാണെ
നാളുകളേറെ
                  യായെന്നെ..
റോഡിലിറങ്ങി
                  നടക്കാനോ
കൂട്ടുകാരോത്ത്
                  കളിക്കാനോ
ആവില്ലല്ലോയി
                   ന്നാളിൽ
അവധിക്കാലം
                  ഗോവിന്ദ..
ഗേറ്റുകളെല്ലാം
                  താഴിട്ടു
ജനമനസുകളെല്ലാം
                  പൂട്ടിട്ടു
ചിന്തയിലെല്ലാം
                  കൊറോണ
ഫുട്ബോൾപോലെ
               വലയിലുമായി..

ജിയ ജോഷി
1 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത