സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ഗൃഹാദുരത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഗൃഹാദുരത്വം

  
ലോകത്തിലാകേ പകർന്നൊരീ രോഗാണു വ്യാപനവ്യാതി തടയാതെ പോകില്ല സോപത്തിലാണ്ട ഭൂഖണ്ഡങ്ങളിൽ കണ്ട മർത്ത്യൻ പ്രകൃതിയെ മറന്നിട്ട് മത്സരിച്ചോടുന്നതെന്തിനെന്നറിയില്ല
മാറാമഹാമാരിമണ്ണിൽ വിതച്ചിട്ട് കൈ കഴുകിയാൽ മാത്രം പോരാ തൊട്ടും പിടിച്ചും ഞാൻ സ്വാർഥം മുന്നേറിയാൽ ഒട്ടും തൊടാത്ത നാൾ അത്ര ദൂരത്തല്ല എന്ന് ദുശ്വാ വീഷ് കാരത്തിൻ്റെ പിന്തുണയോടെ ഓർമിപ്പിക്കുന്നു അതു കാലത്തെ ഗൃഹ വാസം പുതിയ തിരിച്ചറിവുകളേകുന്നു

ദേവദർശ് 'വി.വി
5 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത