സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കോവിഡിനെ തുരത്തിടാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെ തുരത്തിടാൻ

തൂവാല വേണം കൈ കഴുകേണം കോവിഡിനെ തുരത്തിടാൻ
തുമ്മി ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത് വായും മുക്കും മറച്ചിടാം
കൊറോണ വൈറസ് കൊണ്ടാകെ വലഞ നാടുവിട്ടു വരുന്നവരെ
 മറുച്ചുവയ്ക്കാതെ മനസ്സുതുറന്നാൽ തടി ഞങ്ങൾ കാത്തുകൊള്ളാം
പറയാതെ വീടാകെ പടർത്തരുതേ വന്നവരെല്ലാം വീട്ടിൽ കഴിയേണം
 ചുമ്മാതെ നടക്കരുതെ പറയാതെ നാടാകെ പടർത്തരുതേ
 തൂവാല വേണം കൈ കഴുകേണം കോവിഡിനെ തുരത്തിടാൻ
 തുമ്മി ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത് വായും മൂക്കും മരച്ചീടാം
ഏകാന്തഗിരിടരണ്ടാഴ്ച്ചക്കിടയിൽ ചുമ പനി വന്നിടുകിൽ
ദിശയിൽ വിളിക്കേണം ആരോഗയവകുപ്പിലും അവർ വഴി
പറഞ്ഞു തരും അതിനൊത്തചികിൽസകൾ തുടർന്നു തരും
അതുകഴിഞ്ഞവർ കാട്ടും വഴി തന്നെ നടന്നിഡിൽ
കോവിഡിണ്ടെ പറപറക്കും നമ്മുടെ നാടൊന്നായി
 തുണ തന്നിടും തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തിടാൻ തുമ്മി ചുമയ്കുമ്പോൾ തൂവാലയെടുത്ത്
വായും മൂക്കും മറചീടാമാം തുമ്മി ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത്
വായും മൂക്കും മറചീടാം കോവിഡിനെ തളചീടാം

വൈഗ
6 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത