ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ വന്നൂ.. . വീട്ടിലിരിപ്പായ് കളിയു൦ ചിരിയും വീട്ടിനകത്ത് കൊതിയാവുന്നു റോഡിൽ പോവാൻ കഴില്ലല്ലോ. . . സങ്കടമായ് ഈസ്റ്ററുമില്ലാ വിഷുമില്ലാ പടക്കമില്ലാ കണിയില്ലാ കൂട്ടരുമൊത്ത് കളിക്കാൻ കൊതിയായ് കൊറോണയാണേ. . പറ്റില്ലാ കഴിഞ്ഞ കാല൦ ഓർമ്മയിലെങ്ങു൦ വീട്ടിലിരിപ്പാണീ വർഷ൦. .
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത