സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്/അക്ഷരവൃക്ഷം/നാളേക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്കു വേണ്ടി

ഒരു തൈ നടാം നമ്മുടെ നന്മക്ക് വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി

ഇത്പ്രാണവായുവിനയ് നടുന്നു
ഇത് മഴക്കായി തൊഴുതു നടുന്നു
അഴകിനായ്‌ തനലിനായ്‌ തേൻ പഴങ്ങൾക്കായ്‌
നൂറു തൈകൾ നിറഞ്ഞു നടുന്നു.

ജെസ്‌ന എലിസബത്ത് (7)
സെൻറ് ആൻറണിസ്‌ യുപി സ്കൂൾ ഇടമറുക്

ജെസ്ന എലിസബത്ത്
7 A സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത