സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
Activities of guides

നമ്മുടെ സ്ക്കൂളിൽ SCOUT AND GUIDES പ്രവർത്തനങ്ങൾ വർഷങ്ങളായി ചെയ്തു വരുന്നു. വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ അവാർഡ് നേടി എടുത്തു. ഈവർ‍ഷത്തെ ആഗസ്റ്റ് 15 ന്റെ പരിപാടികൾ ഗൈഡ്സിന്റെ നേതൃത്വത്തിൽ സമുചിതമായി നടന്നു

‍2016- 17 രാജ്യപുരസ്ക്കാർ നേടിയവർ 
  • Meenakshi R
  • Anjana Arun
  • Archana Arun
  • Vismaya Hareesh
  • Gourinanda M S
  • Neenu S Pradeep
  • Shada Ameena
  • Nandana O
  • Nandana Manoj K K
  • Gourinandana
2017 - 18 രാജ്യപുരസ്ക്കാർ നേടിയവർ

 *Chedana A			
 *Bhadra V			
 *Nandana S Sreeji 		
 *Alen C Cheruvathoor	
 *Avani M				
 *Anamika Sivadas		
 *Devananda G
പ്രമാണം:16002 pat.jpg
പ്രളയ കെടുതിയിൽ‍ കൈകോർത്ത്