സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം ശുചിത്വം - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

●ശുചിത്വമെന്ന മഹാകർമ്മത്തെ നമ്മുക്ക് ഒന്നിച്ച് വരവേൽക്കാം●

വ്യക്തി ശുചിത്വം പാലിക്കുക നാം
കൊറോണഭീതിയെ തടയുക നാം....
ഒറ്റക്കെട്ടായി അതിജീവിക്കാം
കൊറോണയെന്ന ഭീകരമാരിയെ.....
കൈകൾ നന്നായി
കഴുകീടാം
അണുവിമുക്തമതാക്കീടാം
അകലം പാലിച്ചുനിൽക്കാമല്ലോ
തലമുറയെ സംരക്ഷിക്കാല്ലോ.....
പൊതുയിടങ്ങളിൽ തുപ്പരുതേ....!
മാലിന്യങ്ങൾ വലിച്ചെറിയരുതേ....!
ഒറ്റക്കെട്ടായി പോരാടാം
നമ്മുടെ രാജ്യനന്മയ്ക്കായി.....

സിയ എ
5 ബി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത