സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കൈകോർക്കാം നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
കൈകോർക്കാം നാളേക്കായ്

അശാന്തിതൻ രാവുകളാെന്നൊന്നായ് ഒഴുകവേ
മാനവർ തൻ കൊച്ചു ജീവിതങ്ങൾ
ഏകാന്തമാം ഏതോ ഇടവഴിയിൽ ...
എവിടെ നിന്നോ അവൻ വന്നുചേർന്നു
കഠിനമാം അഗ്നിക്ക് തുല്യമാം രാക്ഷസൻ
കണ്ണുകൾക്കെന്നും അപരിചിതൻ
മനുഷ്യവംശത്തെ ഒന്നായ്‌ക്കരിക്കുവാൻ ആർജ്ജിച്ചെടുത്തൊരു ശക്തിയുള്ളൊൻ
ഒരുമതൻ ചായം വരയ്ക്കുമീ പുണ്യവാൻ
ഒന്നായ് ഇവനെ തുരത്താൻ
കൂടുകൾ അണയാം
കൂട്ടങ്ങൾ കൈവിടാം
ഒരുങ്ങാം ഒതുങ്ങാം ഉയർന്നു കുതിക്കാം
കൂടുകൾ അണയാം ഇവനെ തുരത്താം
 

Anugraha Jayaraj
8 സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത