താണ്ഡവമാടി വെന്നെത്തിയ പ്രളയവും വവ്വാൽ പടർത്തിയ നിപ്പയും
ഒന്നിച്ചു കൈകോർത്ത്
ഒന്നായി നിന്ന് അതിജീവിച്ച ല്ലോ നമ്മളിതെല്ലാം ...
ലോകം കുലുങ്ങിയ മഹാമാരി ആയിരമായിരം ജീവെനെടുത്തെന്നാലും
തളരാതെ നിന്നു നാം പോരാടി
മരണഭയത്തിന്റെ കൂടെ നിന്ന് അതിജീവിക്കും
നമ്മളാ കൊറോണയെ