സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/എന്റെ കൊച്ച് നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊച്ച് നാട്


പച്ചപ്പട്ട് വിരിച്ചൊരുനാട്
നൻമകൾ നിറഞ്ഞൊരു നാട്

വർണപൂക്കൾ നിറഞ്ഞ നാട്
പക്ഷികൾ പാടുന്നൊരു നാട്

ഒത്തൊരുമയുടെ നാട്
പ്രളയത്തിൽ കരകേറിയനാട്

ഒത്തൊരുമിച്ച് നിന്നാൽ
ഏത് മഹാമാരിയുമകലും നാട്

ദൈവത്തിന്റെ സ്വന്തം നാട്
കേരളമെന്നൊരു നാട്
 

അനന്തു കൃഷ്ണൻ
3 എ സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത