സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/ മഴ മഴ ചറ പറ

മഴ മഴ ചറ പറ


മഴ വന്നേ ഹായ് മഴ വന്നേ
ഒരു മഴ ചെറു മഴ പെരു മഴ
മഴയത്തൂടെ കുടയും ചൂടി
തെന്നി തെന്നി നടന്നേ ഞാൻ

 ചറ പറ ചറ പറ മഴ പെയ്തേ
 ഇടിയും വെട്ടി പെരുമഴ പെയ്തേ
സന്തോഷത്താൽ തവളകൾ പാടി
പേക്രോം പേക്രോം സംഗീതം

മഴ വന്നേ ഹായ് മഴ വന്നേ
ഒരു മഴ ചെറു മഴ പെരു മഴ

 

ജൊഹാൻ ഷെറിൻ ജിയോ
I B സെന്റ് ആന്റണീസ് എൽ പി സ്കൂൾ കൂടല്ലൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത