സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ


പൂമ്പാറ്റേ, പൂമ്പാറ്റേ....
നിന്നെ കാണാൻ എന്തു രസം
തേൻ കുടിക്കാൻ നീ വരുമ്പോൾ
എന്നെ കൂടി കൂട്ടാമോ
 

എൽഹാൻ ജോബി]
I B സെന്റ് ആന്റണീസ് എൽ പി സ്കൂൾ കൂടല്ലൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത