കൊറോണ


കൊറോണക്കാലം വന്നപ്പോൾ
എല്ലാവർക്കും സന്തോഷം
അച്ഛനും അമ്മയും ചേച്ചിയും ഞാനും
ഒത്തു കളിച്ചീടും

കൊച്ചു കൊച്ചു ജോലികൾ
ഞങ്ങളെല്ലാം ചെയ്തിടുമ്പോൾ
അമ്മ തന്നുടെ മുഖത്തല്ലോ
കാണുന്നു പെരുത്ത സന്തോഷം



 

റ്റീനാമോൾ തോമസ്
II B സെന്റ് ആന്റണീസ് എൽ പി സ്കൂൾ കൂടല്ലൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത