സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

ജൂലൈ 2 2018 ൽ നമ്മുടെ വിദ്യാലയത്തിലെ സയൻസ് ക്ലബ് ഹെഡ്മാസ്റ്റർ ജോസഫ് മാസ്റ്റർ ഉൽഘടനം ചെയ്തു. കുട്ടികൾ സയൻസുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾ വിജയകരമായി നടത്തി. ഓരോ ക്ലാസിലെയും കുട്ടികൾക്ക് വാട്ടർ റോക്കറ്റ് വിടുന്നതിനുള്ള മത്സരം നടത്തി. എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടുകൂടി മത്സരങ്ങളിൽ പങ്കെടുത്തു .റോക്കറ്റ് വളരെ ഉയരങ്ങളിലേക്ക് വിക്ഷേപിച്ചു.