സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2016 - 2017 അധ്യയന വർഷത്തിൽ ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തനം ആരംഭിച്ചു ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലർ ആയി റീജ ടീച്ചറെ നിയമിച്ചു. 2017 -2018 അധ്യയന വർഷത്തിൽ ലോക രക്തദാന ദിനം, ലോക ലഹരി വിരുദ്ധ

ദിനം   എന്നീ   ദിനാചരണങ്ങൾ    ജെ ർ സി യുടെ നേതുത്വത്തിൽ നടത്തി. 2018 ൽ ജൂൺ 26 നു ജെ ർ സി കേഡറ്റുകൾ ലഹരി വിരുദ്ധ സന്ദേശം പൊതുജങ്ങളിലേക്കു എത്തിക്കുന്നതിന്റെ ഭാഗമായി പുത്തൻപീടിക സെന്റര് മുറ്റിച്ചൂർ ജംഗ്ഷൻ എന്നിവടങ്ങളിൽ ഫ്ലാഷ് മൊബ് നടത്തി.