സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി./അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ഒന്നിച്ചു നിന്നിടാം
ഇനി ഒന്നായ് മുന്നേറിടാം
നമ്മൾ ഒന്നായ് തുരത്തുമി കോറോണയെ
അകലുവാൻ കഴിയില്ലെകിലും
നമ്മൾ ഇനിയും അകലം പാലിക്കണം
പ്രതിരോധo തീർത്തിടും നമ്മൾ
കോർണക്കു മുന്നിൽ
നിയമങ്ങൾ പാലിച്ചിടാം
നമുക്ക് ഈ മഹാമരിയെ
ഒന്നിച്ചു തുരത്തിടാം.
 

കെ നിഥിൻ ഗോപാൽ
7 സെൻ്റ് ആൻ്റണീസ് എച്ച് എസ് എസ് മുത്തോലി
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത