സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/വരും തലമുറകൾക്കായ് - കവിത - ഫെബിൻ സിബി

Schoolwiki സംരംഭത്തിൽ നിന്ന്
വരും തലമുറകൾക്കായ്

പരിസ്ഥിതി സംരക്ഷിച്ചീടാം

അതിനായ് നമുക്കൊന്നിക്കാം

ഒത്തൊരുമിച്ച് പൊരുതീടാം

പരിസ്ഥിതി നന്നായ് നിലനിർത്താം

മരങ്ങൾ നട്ടുവളർത്തീടാം

നട്ട മരങ്ങൾ കാത്തീടാം

വരും തലമുറകൾക്കായ്

ഈ മരങ്ങൾസമ്മാനിക്കാം

നല്ല ചിന്തകൾ പുലർത്തീടാം

സുന്ദര പരിസ്ഥിതി സ്വപ്നം കാണാം

പ്രപഞ്ചസൃഷ്ടാവാം ദൈവം

നമ്മെ എന്നും കാത്തീടും

ഫെബിൻ സിബി
6 B സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത