സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/ മാറിയ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
മാറിയ ഗ്രാമം


    ഗ്രാമമെങ്ങും മാറിപ്പോയി
    എങ്ങും ഗ്രാമം വിങ്ങിപ്പൊട്ടി
    ഇനിയെന്തേ പറക്കാത്തെ പനന്തത്തെ
    പൂവോ പുൽക്കൊടിനാമ്പോ
    കള കളമൊഴുകുന്ന അരുവിയോ
    എന്തേ മാറിപ്പോയി ഗ്രാമമേ നീ
    ഭംഗിയേ മാറ്റി നീ കുതിച്ചു...
    തെങ്ങും പച്ച കുന്നുകളും
    ഇനി സ്വപ്നം മാത്രം
    എന്തേ നീ ഉണരാതെ നിന്നു
    നിന്നിൽ പാറിനടന്ന പറവകളെ
    ഇനിയെന്നു വരുമുയരെ പറന്നകലാനായ് ..
 


നിഥുൽ
9 d സെന്റലോഷ്യസ് ഹൈസ്‌കൂൾ എൽത്തുരുത്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത