സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

IT ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന PTA പൊതു യോഗത്തിൽ മൊബൈൽ ഫോണിൻ്റെ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന സ്വഭാവമാറ്റത്തെക്കുറിച്ചും,മാതാപിതാക്കൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളെക്കുറിച്ചുമുള്ള ബോധവത്ക്കരണ ക്ലാസ്സ്