സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/അക്ഷരവൃക്ഷം/പൊതു വിദ്യാഭ്യാസം
പൊതു വിദ്യാഭ്യാസം
പൊതു വിദ്യാഭ്യാസം വിദ്യാഭ്യാസം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. വിദ്യാഭ്യാസത്തിലൂടെയാ-ണ് വിദ്യാർത്ഥികൾ തന്റെ വ്യക്തിത്വ വികസനവും സമൂഹിക മനുഷ്യനുമായി മാറുന്നത്. വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മനുഷ്യൻ എന്ന ചവിട്ടുപടികളാണ് വിദ്യാർത്ഥികൾ ചവിട്ടിചയ- റുന്നത്.ജീവിതത്തിൽ വിദ്യാർത്ഥികളുടെ ലക്ഷ്യത്തിലെക്കുള്ള നേർപ്പാതയാണ് വിദ്യാഭ്യാസം.വിദ്യാഭ്യാസത്തിലൂടെ സമൂഹ- ത്തിലേക്കുള്ളകടന്നുവരവാണ് നടത്തുന്നത്.അതിലൂടെ വിദ്യാർ- ത്ഥികൾ സുഹൃത്തുക്കളെ സമ്പാദിക്കുന്നു.ചേറിയ പ്രായം മുതലെ ഓരോ വസ്‍തുക്കളും കൈമാറിയും ഓരോരുത്തരോടും സംസാരിച്ച് വിദ്യാർത്ഥികൾ സമൂഹത്തിലേക്ക് ഇറങ്ങിചേല്ലാൻ കഴിയുന്നു.ഇതെല്ലാം നടക്കുന്നത് വിദ്യാഭ്യാസം എന്ന പ്രതിഭാ- സത്തിലൂടെയാണ്.അറിവ് നേടുക എന്നതിലുപരി വ്യക്തി ജീവി- തത്തിലെ നേട്ടങ്ങളാണ് വിദ്യാഭ്യാസത്തിന്റെ ഗുണം വിദ്യകൊ- ണ്ട് വിദ്യയിലൂടെ വളരുക എന്ന തത്ത്വം അതാണ് നമ്മുടെ വി- ദ്യാഭ്യാസം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം