സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/അക്ഷരവൃക്ഷം/കൊറൊണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറൊണ
<poem>

കൊറൊണ പേരിൽ എന്തൊരു ഗാംഭീര്യം ആളെ കാണാൻ ചേറുതാണേ ആരു കണ്ടാലും ഓടീടും ആളിവൻ വമ്പൻ പുലിയാണേ കൈകഴ‍ുകാൻ നാം ശീലിച്ചു നാട്ടിലെ നമ്മ നാം പാലിച്ചു അച്ഛനും അമ്മയ്‍ക്കും ഒപ്പമായി ഇരിപ്പാൻ ഇവൻ നമ്മെ സഹായിച്ചു തുരത്തണമിവനെ ഈ നാട്ടിൽ നിന്നും ഇവനെ ഓടിക്കണം ഭയക്കാതെ നാം മ‍ുന്നേറും വിജയിക്കും നാം ഇതിൽ നിന്നും - Annmaria Joby std III A

/poem>
Annmaria Joby std III A
8A സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത